27th June 2025

Day: April 20, 2025

ച​ങ്ങ​നാ​ശ്ശേ​രി: മാ​ട​പ്പ​ള്ളി​യി​ൽ ന​ട​യ്ക്ക​പ്പാ​ട​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​ട​ക്ക​പ്പാ​ടം കു​ന്നും​പു​റം വീ​ട്ടി​ൽ ര​ഞ്ജി​നി (49), പ്ര​വീ​ൺ...
കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ഷ്വ​ൽ​റ്റി​യി​ലേ​ക്ക് അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ത​ട​ഞ്ഞ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി. കു​മാ​ര​ന​ല്ലൂ​ർ...
തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള...
ബെം​ഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്....
കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും ഉയിര്‍പ്പ് ശുശ്രൂഷകളും നടന്നു....