മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ നിന്നും പന്ത്രണ്ടുവയസ്സുകാരനെ കാണ്മാനില്ല. വളാഞ്ചേരി സ്വദേശി ഷിഹാബിന്റെ മകന് ഷാദിലിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് അഞ്ച് മണി മുതലാണ്...
Day: June 20, 2025
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പശ്ചിമബംഗാളിന് മുകളിലും രാജസ്ഥാന് മുകളിലും സ്ഥിതി ചെയ്യുന്ന...
കൊച്ചി: മലയാള സിനിമാമേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന കൊണ്ടുവന്ന നിർദ്ദേശങ്ങൾ അമ്മയുടെ യോഗത്തിൽ ചർച്ചയാകും. ഈ മാസം 22ന്...
ദില്ലി: ഇസ്രായേലുമായി സംഘർഷത്തിന് പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് ഇറാൻ. സംഘർഷബാധിത ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യൻ വിദ്യാർത്ഥികളെ...
കണ്ണൂര്‍: പണം ആവശ്യപ്പെട്ട് ഉമ്മയെയും സഹോദരിയുടെ കുട്ടിയെയും ആക്രമിച്ച യുവതി അറസ്റ്റില്‍. വടക്കുമ്പോട് സ്വദേശിനി റസീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ കുട്ടിയെ...
തിരുവനന്തപുരം: മ്യൂസിയം സ്റ്റേഷനുള്ളില്‍ എസ്എഫ്ഐ-എബിവിപി സംഘര്‍ഷം. പ്രവര്‍ത്തകര്‍ തമ്മില്‍ സ്റ്റേഷനുള്ളില്‍ ഉന്തും തള്ളുമുണ്ടായി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച...
തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്‍സെക്കന്‍ഡറി...
മഴക്കാലമായതോടെ ഉഗ്ര വിഷമുള്ള പാമ്പുകളടക്കം വീട്ടിലെത്തുന്ന സ്ഥിതിയുണ്ട്. പാമ്പ് കടിയേറ്റ് നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. പാമ്പിനെ കാണുമ്പോൾത്തന്നെ പേടിച്ചുവിറയ്ക്കുന്ന നിരവധിപേരുണ്ട്....
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലഭിച്ച ‘സുരക്ഷത നിക്ഷേപ’ (സെയ്ഫ്-ഹാവൻ) പെരുമ മങ്ങിത്തുടങ്ങിയതോടെ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകൾ താഴേക്കിറങ്ങിത്തുടങ്ങി. കേരളത്തിൽ ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ...
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പൊതുസേവനത്തിനും സമഗ്ര വികസനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും മോദി പ്രശംസിച്ചു....