കൊല്ലം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ റിമാന്‍ഡില്‍. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിനെ...
Day: November 20, 2025
തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റുപ്പണി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍...
കാണ്ഠമണ്ഡു: നേപ്പാളിൽ വീണ്ടും ജെൻ സി പ്രതിഷേധം . ബാരാ ജില്ലയിൽ തെരുവിലിറങ്ങിയ ജെൻ സി പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. ഇന്നലെ സിമാറയിൽ...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സിപിഎം നേതാവും മുന്‍ ദേവസ്വം പ്രസിഡന്റുമായ എ പത്മകുമാറിനെ പ്രത്യേക...
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന്...
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കല്ലായി ഡിവിഷനിൽ സംവിധായകൻ വി എം വിനുവിന് പകരം കോൺഗ്രസിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രാദേശിക നേതാവ്...
ന്യൂഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യല്‍ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ബി...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യും....
ന്യൂഡൽഹി: ഡിഎൻഎയിൽ മാറ്റം വരുത്തി അരിവാൾരോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ആദ്യ തദ്ദേശീയ ജീൻ തെറപ്പി ഇന്ത്യ വികസിപ്പിച്ചു. സിആർഐഎസ്‌പിആർ (ക്ലസ്റ്റേഡ് റെഗുലേർലി ഇന്റർസ്പേസ്ഡ്...
തൃശൂര്‍: വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് ആയ അനില്‍...
