മാട്രിമോണി സെെറ്റിലൂടെ കല്യാണാലോചന; വയനാട് സ്വദേശിനിയിൽ നിന്ന് തട്ടിയത് 85000 രൂപ, രതീഷ്മോൻ പിടിയിൽ
കൽപ്പറ്റ: മാട്രിമോണി സെെറ്റിൽ വ്യാജ പ്രൊഫെെലുണ്ടാക്കി വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് പണം തട്ടിയ പ്രതി പിടിയിൽ. എറണാകുളം ആലങ്ങാട് കോട്ടപ്പുറം...
