4th February 2026

Day: March 21, 2025

കോ​ട്ട​യം: ബ​സ് യാ​ത്ര​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ ബാ​ഗി​ൽ​നി​ന്ന്​ മാ​ല മോ​ഷ്ടി​ച്ച യു​വ​തി പി​ടി​യി​ൽ. മീ​ന​ടം സ്വ​ദേ​ശി മി​നി തോ​മ​സി​നെ​യാ​ണ് പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....
കോട്ടയം: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഇന്ന് താഴ്ന്നു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,160 രൂപയായി. ഗ്രാമിനും...
കൊച്ചി: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു യുവാവിനെ കത്തിയുമായെത്തി ആക്രമിച്ച് കാപ്പ കേസ് പ്രതി. തൃക്കാക്കര സ്വദേശിയായ യുവാവിനാണ് ക്രൂര മർദനമേറ്റത്. ആക്രമണം നടത്തിയ ശ്രീരാജ്...
1. M.C. റോഡുവഴി നാട്ടകം ഭാഗത്തുനിന്നും വരുന്ന ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാല്‍...
കോട്ടയം കോഓപ്പറേറ്റീവ് അർബൻ ബാങ്കിലെ മാനേജരായ S.ജയശങ്കർ നിര്യാതനായി. സംസ്കാരം 22.3.25 ശനിയാഴ്ച 1pm ന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.
ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനം. എം എ ബിന്ദു ,കെപി തങ്കമണി, ആര്‍ ഷീജ...
മാവേലിക്കര: സൂര്യാഘാതമേറ്റ് കർഷകൻ മരിച്ചു. തെക്കേക്കര വരേണിക്കൽ വല്ലാറ്റ് വീട്ടിൽ പ്രഭാകരൻ (73) ആണ് മരിച്ചത്. ബുധൻ ഉച്ചയോടെയാണ് മരിച്ചതെന്ന്  കരുതുന്നു. കുറത്തികാട്...
ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരായ മറ്റന്നാളത്തെ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ എത്തി. തമിഴ്നാട് മന്ത്രി പഴനിവേൽ ത്യാഗരാജന്റെ നേതൃത്വത്തിലുള്ള...
ആലപ്പുഴ: മാര്‍ച്ച് 31 ന് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡ് തുറവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍...