27th June 2025

Day: February 22, 2025

കോ​ട്ട​യം: ചൂ​ടി​ൽ ജ​ല​നി​ര​പ്പ്​ കു​റ​ഞ്ഞ​തോ​ടെ മീ​ന​ച്ചി​ലാ​റി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ കോ​ളി​ഫോം ബാ​ക്‌​ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മെ​ന്ന്​ പ​ഠ​ന​റി​പ്പോ​ർ​ട്ട്. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ ന​ദി ക​ടു​ത്ത മ​ലി​നീ​ക​ര​ണ...
കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. അട്ടിമറി...
തിരുവനന്തപുരം: ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ. സമരം...
കോട്ടയം: വിദ്വേഷ പരാമർശത്തിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്...
കൊച്ചി: സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ...
ചെന്നൈ: ഭാഷക്കുവേണ്ടി ജീവൻ വെടിഞ്ഞവരാണ് തമിഴരെന്നും, അതുകൊണ്ട് അക്കാര്യത്തിൽ തൊട്ടുകളിക്കാൻ നിൽക്കരുതെന്നും കമൽ ഹാസൻ. മക്കൾ നീതി മയ്യത്തിന്റെ (എം.എൻ.എം) എട്ടാം സ്ഥാപക...
കൊച്ചി: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്‍റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. രാവിലെ ഏഴരക്ക് ചൈന്നൈയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി...
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി വീ​ണ്ടും ക​ര​ടി​യു​ടെ സാ​ന്നി​ധ്യം. തേ​ൾ​പ്പാ​റ, കൊ​മ്പ​ൻ​ക​ല്ല് ഭാ​ഗ​ങ്ങ​ളി​ലാ​ണ് വീ​ണ്ടും ക​ര​ടി​യെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് ആ​ർ.​ആ​ർ.​ടി പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി....
ഇടുക്കി: പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന എബ്രഹാമാണ്(50) മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്,...
കോട്ടയം: വെള്ളൂരിൽ വാഹന അപകടത്തിൽ കാല് മുറിച്ച് മാറ്റേണ്ടി വന്ന യുവാവ് വീട്ടിലേക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്നു. ഇറുമ്പയം സ്വദേശി കെ.പി അനന്തുവാണ് കഴിഞ്ഞ...