ശാസ്താംകോട്ട: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിൻ്യും ഷീബയുടെയും മകൾ ലക്ഷ്മി...
Day: February 22, 2026
വേനൽചൂട് കനത്തതോടെ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ശരീരത്തിൽ ജലാംശം നിലനിർത്തുകയാണ് ചൂട്കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം. നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം...
തിരുവനന്തപുരം: വയനാടിന്റെ കണ്ണീരൊപ്പാന്‍ കേരളം ഒറ്റക്കെട്ടായി പടുത്തുയര്‍ത്തിയ പുനരധിവാസ ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25 ന് ഉദ്ഘാടനം ചെയ്യും. 2024 ജൂലൈ...
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ കുറഞ്ഞുവരുന്ന വായനാശീലം തിരിച്ചുപിടിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി...
മലപ്പുറം: കേരളത്തിലെ ആദ്യ ട്രൈബൽ മൾട്ടിപർപ്പസ് സെൻ്റർ ഉദ്ഘാടനം ചെയ്‌ത് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ്. മന്ത്രി ഓൺലൈനായാണ് ഉദ്ഘാടനം നിവഹിച്ചത്....
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്, 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ചേയ്ക്കും....
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മീററ്റ് മെട്രോ സര്‍വീസിന് ഒപ്പമാണ് 82 കിലോമീറ്റര്‍...
കൊച്ചി: പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍(21) ആണ് മരിച്ചത്. പഫ്സ് കഴിക്കുന്നതിനിടെ ആന്റോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു....
ഫിലിം ഫെയർ അവാർഡ് വേദിയിൽ തന്റെ വിനയം കൊണ്ടും സ്നേഹം കൊണ്ടും വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ‘ഭ്രമയുഗ’ത്തിലെ മികച്ച പ്രകടനത്തിന്...
മാധ്യമങ്ങളിൽ അന്വേഷണാത്മകമായുള്ള ഒരു വാർത്തയും കാണുന്നില്ലെന്നും ഇന്ത്യയിലെ മാധ്യമങ്ങൾ ഏതെങ്കിലും കേന്ദ്രമന്ത്രിയോട് ഒരു ചോദ്യം എങ്കിലും ചോദിക്കുന്നുണ്ടോയെന്ന് കേരള പഠന കോണ്‍ഗ്രസിൽ ഡോ....
