23rd February 2026

Day: February 23, 2026

കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടല്‍ ഉടമയെയും ജീവനക്കാരനേയും ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം രാത്രി തൃക്കാക്കര...
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദീഖ് ഫാസില ദമ്പതികളുടെ മകള്‍...
പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ സഭാസമ്മേളനം പ്രക്ഷുബ്‌ധമായേക്കുമെന്നാണ് സൂചന. അതേസമയം നേറ്റിവിറ്റി കാർഡ് സംബന്ധിച്ച...
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണ​ത്ത് സ്കൂ​ളി​ൽ വ​ൻ തീ​പി​ടി​ത്തം. തു​ണ്ട​ത്തി​ൽ ട്രി​വാ​ൻ​ഡ്രം സ്കോ​ട്ടി​ഷ് സ്കൂ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി​ന​ശി​ച്ചു. പു​ല​ർ‌​ച്ചെ...
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​രം​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യാ​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. അ​തി​ൽ യാ​തൊ​രു വി​ട്ടു വീ​ഴ്ച​യും...
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ദയനീയ തോൽവി. ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ മാർക്കോ യാൻസന്‍റെ (4-22)...
കോഴിക്കോട്: നാല് വയസിനുള്ളിൽ അഞ്ച് പുരസ്‌കാരങ്ങൾ- ഈ കൊച്ചുമിടുക്കൻ വാരിക്കൂട്ടുന്നത് ലോക റെക്കോര്‍ഡുകൾ വരെ. മാവൂർ സ്വദേശികളായ ദിനീഷ്, രമ്യ ദമ്പതികളുടെ മകനാണ്...