27th June 2025

Day: March 23, 2025

കൊച്ചി : മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂർ സ്വദേശി ഗംഗ,​ മകൻ ധാർമിക് (7 വയസ്)​ എന്നിവരാണ് മരിച്ചത്...
റാന്നി: ദേവസ്വം ബോർഡിന്‍റെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച്‌ ദർശനം നടത്തി....
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ...
കൊ​ല്ലം: വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ഉ​ല്ലാ​സ​യാ​ത്ര പാ​ക്കേ​ജു​ക​ളു​മാ​യി കെ.​എ​സ്.​ആ​ര്‍.​ടി.​സി കൊ​ല്ലം ബ​ജ​റ്റ് ടൂ​റി​സം.മാ​ര്‍ച്ച് 29ന് ​മൂ​ന്നാ​ര്‍ യാ​ത്ര​യോ​ടെ ​തു​ട​ക്ക​മാ​കും. പു​ല​ര്‍ച്ച അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാ​ര്‍ യാ​ത്ര​യി​ല്‍...
പേ​രാ​വൂ​ർ: തേ​ങ്ങ വി​ലകു​തി​ക്കു​ന്നു, പ​ക്ഷേ വി​ല കു​തി​ക്കു​മ്പോ​ഴും ഫ​ല​മി​ല്ലാ​തെ ക​ർ​ഷ​ക​ർ. തേ​ങ്ങ​യു​ടെ വി​ല റെ​ക്കോ​ഡ് തു​ക​യി​ലാ​ണി​പ്പോ​ൾ. എ​ന്നാ​ൽ, തേ​ങ്ങ കി​ട്ടാ​നി​െല്ലന്ന് വ്യാ​പാ​രി​ക​ൾ. ച​രി​ത്ര​ത്തി​ൽ...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ...
ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച പ്രതിഷേധ സംഗമം കേന്ദ്ര സർക്കാരിനുള്ള ശക്തമായ താക്കീതായി. ഡൽഹി തിരഞ്ഞെടുപ്പോടെ...
കണ്ണൂർ: പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ ഏർപ്പെടുത്തിയ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ. ഇനി ചില കണക്കുകൾ പരിശോധിച്ചാൽ...