പ്രിയരെ, സ്വർണ്ണത്തിന് വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ മോഷ്ടാക്കൾ പലയിടങ്ങളിലും മോഷണത്തിനായി ഇറങ്ങുവാൻ സാദ്ധ്യത ഉള്ളത്തിനാൽ താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നഭ്യർത്ഥിക്കുന്നു. *...
Day: October 24, 2025
തിരുവനന്തപുരം: വിവിധ ജില്ലയില്‍ നിന്നുള്ള നൂറ് കണക്കിന് പ്രവര്‍ത്തകരണ് സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുക്കുന്നത്. ശബരിമല സ്വര്‍ണ്ണമോഷണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് ഉപരോധം. ദൈവത്തിന്റെ സ്വര്‍ണം...
ചെന്നൈ: കേരളം സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടേയും പ്രതിപക്ഷത്തിന്റേയും എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ...
കോട്ടയം : കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, ഈ വർഷത്തെ ഏറ്റവും വലിയ സ്റ്റോക്ക് ക്ലിയറൻസ്...
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി....
ന്യൂഡല്‍ഹി: ആയുര്‍ദൈര്‍ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് കേരളത്തിന് 28 കോടി യുഎസ് ഡോളര്‍ വായ്പ അനുവദിച്ചതായി ലോക ബാങ്ക്. 1.10 കോടി വയോധികര്‍...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള തീരുമാനം ഫണ്ട് ലഭ്യമാക്കാന്‍ വേണ്ടിയുള്ള തന്ത്രപരമായ നീക്കമെന്ന്...
ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വിറ്റെന്ന് കണ്ടെത്തല്‍. പോറ്റി തനിക്ക് സ്വര്‍ണം വിറ്റെന്ന് കര്‍ണാടക ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്‍ പ്രത്യേക...
പി എം ശ്രീയുടെ ധാരാണാപത്രത്തില്‍ ഒപ്പിടാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സിപിഐ സെക്രട്ടേറിയറ്റില്‍ നേതാക്കളുടെ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍...
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ...
