പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ പരാജയത്തിന് പിന്നാലെ മണ്ഡലത്തിൽ സിപിഎം പുറത്തെടുത്ത തന്ത്രങ്ങൾ പൂർണ പരാജയമായിരുന്നു എന്ന് വിമർശനം. വെറും കുട്ടിക്കളിയെന്നാണ് പ്രചാരണത്തെ ഒരുവിഭാഗം...
Day: November 24, 2024
ദില്ലി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ മഹായുതി സഖ്യത്തിന്റെ വിജയത്തിൽ ഞെട്ടി ഉദ്ധവ് താക്കറെ. നാല് മാസത്തിനുള്ളിൽ ഭരണകക്ഷിയ്ക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റുകൾ നേടാനായതെന്ന്...
ന്യൂഡൽഹി: ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി.നിലവിലെ സാഹചര്യത്തിൽ ജെ എം എം...
തിരുവനന്തപുരം: അഭിനയ കുടുംബമായിരുന്നിട്ടും പ്രാര്‍ഥനാ ഇന്ദ്രജിത്ത് ഇഷ്ടപ്പെട്ടത് സംഗീതത്തെയായിരുന്നു. സംഗീതം പഠിക്കാന്‍ പോയിരുന്നെങ്കിലും പാതിവഴിയില്‍ മാഷിനോടു യാത്ര പറഞ്ഞ് പിരിഞ്ഞു. തനിക്കിഷ്ടം പാശ്ചാത്യസംഗീതമാണെന്നു...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തൽ. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. പ്രചാരണം...
തൊടുപുഴ: പദ്ധതി നടത്തിപ്പിനും സബ്സിഡിക്കും പണമില്ലാതായതോടെ കൃഷിവകുപ്പിന് കീഴിലെ വിഎഫ് പിസികെ പ്രതിസന്ധിയിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തേതുൾപ്പെടെ അഞ്ച് കോടിയിലേറെ രൂപയാണ് സംസ്ഥാനത്തെ...
തിരുവനന്തപുരം: പാലക്കാട്ടെ തോൽവിക്ക് സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചയാക്കും. നേതൃമാറ്റം വേണമെന്ന...
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ
മുബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ എൻഡിഎയിൽ പുരോഗമിക്കുന്നു. ഏകനാത് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയില്ല. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ...
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ലോക്സഭാ പ്രകടനം ആവർത്തിക്കാനിറങ്ങിയ കോൺഗ്രസിന് അടിതെറ്റി. അത്യുജ്ജ്വല വിജയവുമായി അധികാരം നിലനിർത്തി ബി.ജെ.പിയുടെ മഹായുതി. ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബലത്തിൽ ജാർഖണ്ഡിൽ...
മുംബൈ: വിവരങ്ങൾ മറച്ചുവെച്ച് മസ്കറ്റിലേക്ക് പറക്കാൻ ശ്രമിച്ചതിന് ആറ് സ്ത്രീകളെ വിമാനത്താവളത്തിൽ പിടികൂടി. ടൂറിസ്റ്റ് വിസയിൽ വിദേശത്തേക്ക് പോകാനായി പാസ്പോർട്ടിലെ വിവരങ്ങൾ മായ്ച്ചതായി...