ചെന്നൈ: കേന്ദ്ര സർക്കാരിനും തമിഴ്നാട് ഗവർണ്ണർക്കും എതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ്റെ മക്കൾ നീതി മയ്യം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തീരുമാനിക്കാനായി...
Day: January 25, 2026
തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ–മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്കടുത്തുള്ള തട്ടുകടയിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്....
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദർശനത്തിലെ ബിജെപി പരിപാടിക്ക് തിരുവനന്തപുരം കോർപറേഷൻ പിഴയിട്ടു. ഫ്ലക്സ് ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചതിന് 20 ലക്ഷം രൂപയാണ് പിഴയിട്ടത്....
ന്യൂഡൽഹി: ഡൽഹിയിലെ രാഷ്ട്രപതി ഭവന്റെ അഭിമാനമായ അമൃത് ഉദ്യാനം (മുൻപ് മുഗൾ ഗാർഡൻ) ഈ വർഷത്തെ സന്ദർശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 3 മുതൽ...
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 12 പേര്‍ക്കാണ് പുരസ്കാരം. എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍...
മഞ്ഞുപുതച്ച ഹിമാലയൻ സാനുക്കൾ മുതൽ തിരമാലകൾ തലോടുന്ന കന്യാകുമാരി വരെ, പച്ചപ്പണിഞ്ഞ കേരളീയ ഗ്രാമങ്ങൾ മുതൽ സുവർണ്ണ മണൽത്തരികൾ നിറഞ്ഞ രാജസ്ഥാൻ മരുഭൂമികൾ...
ചങ്ങനാശ്ശേരി: കന്യാസ്ത്രീയോട് അപമര്യാദയായി പെരുമാറി ആശുപത്രി എച്ച് ആർ മാനേജർ അറസ്റ്റിൽ. പാമ്പാടി സ്വദേശിയായ ബാബു തോമസ് ആണ് അറസ്റ്റിൽ ആയത്. ചങ്ങനാശേരിയിലെ...
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ 2026 ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. ആവശ്യമായ രേഖകൾ * റേഷൻ...
ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ആശങ്ക വേണ്ട!; ‘റെയില്‍ മൈത്രി’ സേവനവുമായി കേരള പൊലീസ്
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് 24 മണിക്കൂറും ട്രെയിനില്‍ സുരക്ഷ ഒരുക്കാന്‍ ‘റെയില്‍ മൈത്രി’ എന്ന പേരില്‍ പുതിയ മൊബൈല്‍ സേവനവുമായി കേരള പൊലീസ്. കേരള...
ന്യൂഡല്‍ഹി: നാളെ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ദില്ലിയിലെ കര്‍ത്തവ്യപഥില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച്ച...
