27th June 2025

Day: February 25, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉഷ്ണതരംഗ സാദ്ധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്...
കോട്ടയം ∙ പുതുപ്പള്ളിയിൽ വാഹനവും എടിഎമ്മും തകർക്കുകയും യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ 2 പേർ അറസ്റ്റിൽ. പുതുപ്പള്ളി ചാലുങ്കൽപടി ഭാഗത്ത്...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതത്തിന് പ്രതി അഫാൻ ഉപയോഗിച്ചത് ഒരേ ചുറ്റികയാണെന്ന് പ്രാഥമിക നിഗമനം. ബന്ധുക്കളും കാമുകിയും ഉൾപ്പെടെ അഞ്ചുപേരെയും തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. തലയിൽ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം...
കോ​ഴി​ക്കോ​ട്: ക​ന​ത്ത ചൂ​ടി​നെ അ​വ​ഗ​ണി​ച്ചും കാ​യി​ക ക​രു​ത്ത് ക​ള​ത്തി​ൽ പ്ര​ക​ടി​പ്പി​ച്ച് ജി​ല്ല പൊ​ലീ​സ് വാ​ർ​ഷി​ക സ്​​പോ​ട്സ് അ​ത്‍ല​റ്റി​ക് മീ​റ്റ്. പൊ​ലീ​സ് സേ​ന​യി​ലെ നാ​നൂ​റോ​ളം...
വ​ട​ക​ര: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലെ വ​രാ​ന്ത​യി​ലെ സ്റ്റീ​ൽ അ​ഴി​ക്കു​ള്ളി​ൽ ആ​റു വ​യ​സ്സു​കാ​രി​യു​ടെ ത​ല കു​ടു​ങ്ങി. മാ​താ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി. തി​ങ്ക​ളാ​ഴ്ച...
പു​ൽ​പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മ​ര​ക്ക​ട​വി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ വേ​ന​ൽക്കാ​ല​ത്തും പു​ഞ്ചകൃ​ഷി​യു​മാ​യി രം​ഗ​ത്ത്. വ​ർ​ഷ​ത്തി​ൽ ന​ഞ്ച, പു​ഞ്ച കൃ​ഷി​ക​ൾ കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന​വ​രാ​ണി​വ​ർ. ക​ബ​നി...
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ. നിലവിൽ സംസ്ഥാനത്തെ...
മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയിൽ ഒരാൾ മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ...
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ...