14th December 2025

Day: June 25, 2025

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25...
കൊച്ചി: ജയിൽ മോചനം അടുത്തിരിക്കുന്ന ഘട്ടത്തിൽ ക‍ർണാടകയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തത് മാവോയിസ്റ്റ് തടവുകാരൻ രൂപേഷിനെ അനന്തമായി ജയിലിൽ അടയ്ക്കാനുള്ള ​ഭരണകൂട...
ന്യൂഡൽഹി: പത്ത്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്തവേദി ജൂലൈ ഒമ്പതിന്‌ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച്...
തിരുവനന്തപുരം: കടുത്ത ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ...
ഫ്ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യം ഇന്ന്. സാങ്കേതിക കാരണങ്ങളാല്‍ ആറു തവണ നീട്ടിയ...
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ പ്ര​സ്ഥാ​ന​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കി​യ ച​രി​ത്ര​സം​ഭ​വ​മാ​ണ് ശ്രീ​നാ​രാ​യ​ണ ​ഗു​രു​വും ​ഗാ​ന്ധി​ജി​യും ത​മ്മി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു....