16th December 2025

Day: July 25, 2025

തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉൽപാദന കേന്ദ്രത്തിൽ വിലകുറക്കാനുള്ള നിർദ്ദേശം...
കനത്ത കാറ്റിൽ കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുണ്ടായ കനത്ത കാറ്റിൽ കുമരകം– ചേർത്തല റോഡിൽ ബോട്ട് ജെട്ടി പാലത്തിനു...
മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക...
ചി​ങ്ങ​വ​നം: ന​ഴ്സ​റി ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് കു​ഴി​മ​റ്റം സ്വ​ദേ​ശി​യു​ടെ 17 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ആ​ര്യ​മ്പാ​വ്...
തിരുവനനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
പരുത്തും പാറ : കനത്ത കാറ്റിൽ തേക്ക് മറിഞ്ഞ് വീണ് പരുത്തും പാറ കുളങ്ങര ബാബു പോളിൻ്റെ വീടിന് നാശനഷ്ടം സംഭവിച്ചു. അപകടകരമായ...
മലപ്പുറം: വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. മലപ്പുറം തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ആറ് വയസുകാരി തെറിച്ചുവീണു മരിച്ചു. തിരൂര്‍...
തേനി: പ്രായമായ മാതാപിതാക്കളെ പരിചരിക്കാത്ത മകളുടെ പക്കൽ നിന്ന് ഭൂമി പിടിച്ചെടുത്ത് റവന്യൂ അധികൃതർ. തമിഴ്‌നാട്ടിലെ തേനി ചിന്നമന്നൂർ പ്രദേശത്താണ് അഞ്ച് കോടി...
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി മുഖ്യ വരണാധികാരിയേയും രണ്ട് സഹ വരണാധികാരിയേയും തെരഞ്ഞെടുപ്പ്...