15th December 2025

Day: August 25, 2025

കോട്ടയം: ചങ്ങാനാശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. മാമൂട് സ്വദേശി ആകാശ് മോനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 10 ഗ്രാം എം.ഡി.എം.എയും ഒരു...
പത്തനംതിട്ട: സംസ്‌കാരച്ചടങ്ങിനിടെ ശ്‌മശാനത്തിൽ തീപടർന്ന് അപകടം. പത്തനംതിട്ട റാന്നിയിൽ പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിലാണ് അപകടമുണ്ടായത്. ഉദുമൽ സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയായിരുന്നു...
തൃശൂർ: ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചതിന്റെ പശ്ചാത്തലത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തുമെന്ന് വിവരം. ക്ഷേത്രത്തിൽ ആറു ദിവസത്തെ...
ഏ​റ്റു​മാ​നൂ​ർ: ല​ഹ​രി മാ​ഫി​യ​യു​ടെ​യും ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ​യും പി​ടി​യി​ല​മ​ർ​ന്ന്​ ഏ​റ്റു​മാ​നൂ​ർ, അ​തി​ര​മ്പു​ഴ പ്ര​ദേ​ശ​ങ്ങ​ൾ. അ​തി​ര​മ്പു​ഴ പ​ള്ളി​യു​ടെ മു​റ്റ​ത്ത്​ ല​ഹ​രി​സം​ഘം ത​മ്മി​ല​ടി​ച്ച​താ​ണ്​ അ​വ​സാ​ന സം​ഭ​വം. മാ​സ​ങ്ങ​ളു​ടെ...
കണ്ണൂര്‍: പാനൂരില്‍ മകളുടെ മരണാനന്തരച്ചടങ്ങിന് സാധനങ്ങളുമായി എത്തിയ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം. മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലത്ത് കുണ്ടന്‍ചാലില്‍ ജാനു(85) ആണ്...
തിരുവനന്തപുരം: വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി...
കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500...
തിരുവനന്തപുരം: തിരുവനന്തപുരം: ആരോപണ വിധേയനായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ എല്ലാ...
തിരുവനന്തപുരം: പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച്...