27th June 2025

Day: February 26, 2025

കോഴിക്കോട്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് തന്റെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി നിരാഹാരസമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് രണ്ടുമുതല്‍...
കോ​ട്ട​യം: ജി​ല്ല​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​ണ്​ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും 90 ശ​ത​മാ​നം ഫ​ണ്ട്​ വി​നി​യോ​ഗം മാ​ർ​ച്ച്​ 20ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​...
കൊച്ചി: ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിപിഎം നേതാവ് എളമരം കരീം വീണ്ടും. സമരം നടത്തുന്നത് ഏതോ ഈര്‍ക്കില്‍ സംഘടനയാണ്. അവരുടെ സംഘടനാശക്തി കൊണ്ടൊന്നുമല്ല...
കോട്ടയം ∙ കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം....
കൊച്ചി ∙ സംസ്ഥാനത്തെ വന്യമൃഗ ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ‘‘കാട്ടാന ആക്രമിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേൾക്കുന്നതു നിരാശാജനകമാണ്. ആശ്വാസ വാക്കുകളോ ധനസഹായമോ...
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​റി​ച്യാ​ട് വ​ന​മേ​ഖ​ല​യി​ൽ ക​ടു​വ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​രു വ​യ​സു​ള്ള പെ​ൺ​ക​ടു​വ​യാ​ണ് ച​ത്ത​ത്. കു​റി​ച്യാ​ട് റേ​ഞ്ചി​ലെ വ​ണ്ടി​ക്ക​ട​വ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ചേ​ല​പ്പാ​റ...
ദില്ലി : ശശി തരൂരുമായുള്ള വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത് വന്നു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ പറയുന്നു....
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്‌നാനത്തോടെയാണ് ഇത്തവണത്തെ തീര്‍ഥാടക സംഗമത്തിന് സമാപമാകുക. ഗംഗ,...
ആലപ്പുഴ ∙ കായംകുളത്ത് വന്ദേഭാരത് ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ വാത്തികുളം സ്വദേശി ശ്രീലക്ഷ്മി (15) ആണ് മരിച്ചത്....
എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ : വിവിധ കാരണങ്ങളാൽ രെജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയവർക്ക് വീണ്ടും അവസരം 01-01-1995 മുതൽ 31-12-2024 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ...