സ്റ്റാർ തൂക്കവെ മരത്തിൽ നിന്ന് വീണ യുവാവിനോട് ആശുപത്രിയുടെ കടുത്ത അനാസ്ഥ? മൃതദേഹവുമായെത്തി പ്രതിഷേധം
തിരുവനന്തപുരം: ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്നും നിലത്ത് വീണ് തലക്ക് പരിക്കേറ്റ യുവാവിനോട് സ്വകാര്യ ആശുപത്രി കാണിച്ചത് കടുത്ത അനാസ്ഥയെന്ന് പരാതി....