കോഴിക്കോട്: കോഴിക്കോട് എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം. സംഭവത്തിൽ ആൺസുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്ന് പറഞ്ഞ്...
Day: January 27, 2026
ന്യൂഡൽഹി: ‘വന്ദേമാതരം’ ആലപിക്കുമ്പോൾ ദേശീയ ഗാനം പോലെ തന്നെ എഴുന്നേറ്റു നിൽക്കുന്നത് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ ഗാനത്തിന് ബാധകമായ നിയമങ്ങളും...
കേരളത്തിന്റെ തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനാണ് പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന...
ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്
കൊച്ചി: ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍, കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം....
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിന് മുന്നോടിയായുള്ള കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ്...
കോട്ടയം: രാജ്യാന്തര വിദ്യാഭ്യാസ കോൺക്ലേവ് ‘എഡ്യുവിഷൻ 2035’ ജനുവരി 26, 27 തീയതികളിൽ എംജി സർവ്വകലാശാല ക്യാമ്പസിൽ നടക്കും. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ...
ജക്കാർത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയ്ക്ക് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച ഉണ്ടായതെന്ന്...
കൊല്ലം: രോഗികളെ പെരുവഴിയിലാക്കി ഡോക്ടറും ജീവനക്കാരും സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പോയി. കൊല്ലം അഞ്ചലിലെ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരുമാണ് ഇന്നലെ രാവിലെ ആശുപത്രി...
തിരുവനന്തപുരം:നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും...
പശ്ചിമേഷ്യയിൽ ആശങ്ക പടർത്തി അമേരിക്കൻ നാവികവ്യൂഹം പേർഷ്യൻ ഗൾഫിലേക്ക്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അർമഡ സൈനിക വ്യൂഹം ഇന്ത്യൻ മഹാസമുദ്രത്തിൽ...
