26th June 2025

Day: March 27, 2025

കൊച്ചി:മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍....
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം...
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം...
ബ്യൂണസ് ഐറിസ് ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യത എങ്ങനെ ആഘോഷിക്കണം? അർജന്റീന കളിക്കാർക്ക് അക്കാര്യത്തിൽ സംശയമേയുണ്ടായിരുന്നില്ല; ബ്രസീലിനെ തകർത്തു തന്നെ ആഘോഷിക്കണം! ലോകകപ്പ്...
കു​മ​ര​കം: കു​മ​ര​ക​ത്തി​ന്റെ തെ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​ത്തി​ൽ. പ്ര​ധാ​ന​പ്പെ​ട്ട ജ​ല​സ്രോ​ത​സ്സു​ക​ളും കി​ണ​റു​ക​ളും വ​റ്റി​വ​ര​ണ്ട അ​വ​സ്ഥ​യി​ലാ​ണ്....
ത​ല​ശ്ശേ​രി: കൈ​ക്കൂ​ലി കേ​സി​ൽ വി​ല്ലേജ് ഓ​ഫി​സ​ർ​ക്ക് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും. ആ​ദൂ​ർ ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫി​സി​ൽ വി​ല്ലേ​ജ്...
മലപ്പുറം: വളാഞ്ചേരിയിലെ ഒരു ലഹരിസംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ. രണ്ടുമാസം മുന്‍പ് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ് നടത്തിയതോടെയാണ്...
‘എമ്പുരാൻ’ ആദ്യ ഷോ അവസാനിച്ചു. കേരളത്തിൽ 750ലധികം സ്‌ക്രീനുകളിലാണ് പ്രദർശനം. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹൻലാലും പൃഥ്വിരാജും മഞ്ജു വാര്യരും ടൊവിനോയും അടക്കമുള്ള...
കൊച്ചി: എല്ലാവര്‍ഷവും വേനലവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളില്‍ മനുഷ്യജീവന്‍ പൊലിഞ്ഞ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തില്‍...
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. കൽപ്പറ്റ നഗരത്തിനടുത്ത് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ...