തൃശ്ശൂർ: ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ഒറ്റപ്പെട്ട കനത്ത മഴ സാധ്യത നാളെയും തുടരുന്നതിനാൽ...
Day: June 27, 2025
ഇത്തിത്താനം 1519 നമ്പർ SNDP യോഗം ശാഖ അംഗമായ ചെമ്പുചിറ കാർഗിൽ തകടിയേൽ വീട്ടിൽ പരേതനായ തങ്കപ്പൻ മകൻ വിജയൻ ( വയസ്സ്....
ബംഗളൂരു: സ്‌കൂളില്‍ ദലിത് പാചകക്കാരിയെ നിയമിച്ചതിനെത്തുടര്‍ന്ന് കൂട്ടത്തോടെ കുട്ടികളുടെ ടിസി വാങ്ങി രക്ഷിതാക്കള്‍. ഹോമ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍...
തൃശൂർ: കേരള സാഹിത്യ അക്കാദമി സി.ബി കുമാർ എൻഡോവ്മെന്റ് ഇക്കുറി മറ്റാർക്കും കൊടുക്കില്ലെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി. അബൂബക്കർ.നേരത്തെ എം.സ്വരാജ്...
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കാന്‍ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന...
കൊച്ചി: ജെഎസ്‌കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ...
തിരുവനന്തപുരം: നിലമ്പൂരിന് ഇനി പുതിയ എംഎല്‍എ. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍...
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീന്റെ വസതിയിൽ മോഷണം. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി രഹന ടി.ആർ. ആണ് കളമശ്ശേരി...
തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദം കനക്കുന്നു. സൂംബ പരിശീലനം നല്‍കുന്നതിനെ എതിര്‍ത്ത് കൂടുതല്‍ മുസ്ലീം സംഘടനകള്‍...
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് മന്ത്രി എം ബി രാജേഷ്. രമേശ് ചെന്നിത്തലയുടെ ലഹരിക്കെതിരായ പോരാട്ടത്തെ പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ...
