28th December 2024

Day: December 27, 2024

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു.  മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ്...
കഴിഡ്ഢ ദിവസമാണ് നടിയുടെ പരാതിയിൽ സീരിയൽ , സിനിമാ നടൻമാരായ ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തത്. വാർത്ത പുറത്തുവന്നതിന്...
പെ​രു​മ്പാ​വൂ​ര്‍: പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ട ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട പി​താ​വും മ​ക​നും ക​വ​ര്‍ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി. മാ​റ​മ്പി​ള്ളി പ​ള്ളി​ക്ക​വ​ല ഈ​രേ​ത്ത് വീ​ട്ടി​ല്‍ ഷ​ഫീ​ര്‍ (ബാ​വ...
കൊച്ചി: കോഴിക്കോട് ഡി.എം.ഒ ഓഫീസിലെ കസേരകളിയിൽ അവസാനമില്ല. ഡി.എം.ഒയായി ഡോ. രാജേന്ദ്രനെ തന്നെ വീണ്ടും നിയമിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സ്റ്റേറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ...
കോഴിക്കോട്: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴാണ് തനിക്ക്...
കൊച്ചി: പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഫോർട്ട് കൊച്ചിയിൽ വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ്...
കോഴിക്കോട്: കോടതിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജഡ്ജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മോട്ടോർ ആൻഡ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ അഡീഷണല്‍...
കുവൈത്ത് സിറ്റി: കുവൈത്തില്‍ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വിദേശി വീട്ടുജോലിക്കാരി പിടിയിൽ. ഒന്നര വയസ്സുള്ള സ്വദേശി കുട്ടിയാണ് മരിച്ചത്. ക്രൂരമായ സംഭവത്തിന്‍റെ...