27th June 2025

Day: February 28, 2025

കോ​ട്ട​യം: മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റെ സ്ഥ​ലം മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ ​കോ​ട്ട​യം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. അ​ടു​ത്ത കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്​...
കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ വാദം...
തി​രു​വ​ന​ന്ത​പു​രം: ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​നു​മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശ വ​ർ​ക്ക​ർ​മാ​ർ​ക്ക്‌ പി​ന്തു​ണ​യു​മാ​യി യൂ​ത്ത്‌ കോ​ൺ​ഗ്ര​സ്‌ ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ്‌ മാ​ർ​ച്ചി​ൽ...
ചങ്ങനാശ്ശേരി പുഴവാത് കളപ്പുരയ്ക്കൽ പരേതനായ കുര്യാക്കോസ് സ്കറിയയുടെ(കുട്ടപ്പൻ) ഭാര്യ മേരിക്കുട്ടി കുര്യാക്കോസ് (70) നിര്യാതയായി. സംസ്കാരം 28/02/2025 വെള്ളി വൈകുന്നേരം 3.30ന് സെൻ്റ്...
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവ്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തിയത്. പവന്...
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. പാറോലിക്കൽ റെയിൽവേ ഗേറ്റിന്...