29th December 2024

Day: December 28, 2024

കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ബിരുദധാരികള്‍ക്ക്...
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​ൻ പ​മ്പ​യി​ലെ സ്പോട് ബുക്കിങ് കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. നി​ല​വി​ലു​ള്ള ഏ​ഴ് കൗ​ണ്ട​റു​ക​ൾ പ​ത്താ​ക്കും. മ​ന്ത്രി വി എ​ൻ...
തൃശൂർ: വാൽപ്പാറ വാട്ടർഫാൾ ടൈഗർ പ്ലൈസ് എസ്റ്റേറ്റിന് സമീപം തമിഴ്നാട് ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.  തായ്മുടി സ്വദേശി സുദർശൻ...
കൊച്ചി: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവ് വരുത്താത്തത്...
കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേർക്കും ശിക്ഷ ലഭിക്കാനുള്ള നിയമ പോരാട്ടം തുടരുമെന്നും അതിനായി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന്...
കൊച്ചി: പുതുവത്സരവേളയിൽ എറണാകുളത്ത് പാപ്പാഞ്ഞികളെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്മാറി ഫോർട്ട് കൊച്ചിയിലെ സംഘാടകർ. മുൻ പ്രധാനമന്ത്രി ഡോ...
ച​ങ്ങ​നാ​ശ്ശേ​രി: മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് സി.​പി.​എം ബ്രാ‍ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഓ​ട്ടോ ക​ത്തി​ച്ചു. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പൊ​യ്ന്താ​നം​കു​ന്ന് കോ​ട്ട​പ്പു​റം എ​സ്. രാ​ജേ​ഷി​ന്‍റെ...
കോട്ടയം: അടുത്ത കാലത്ത് ആരംഭിച്ച സ്വകാര്യ ഷോപ്പിങ്ങ് മാളിൻ്റെ മുൻവശത്ത് തുടർച്ചയായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് മൂലം ചിങ്ങവനം മുതൽ കോട്ടയം ടൗൺ...
തൃശ്ശൂർ: കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ. ചികിത്സയ്ക്ക് പണം നിഷേധിച്ചെന്നാണ് മാടായിക്കോണം സ്വദേശിയായ നെടുപുറത്ത് ​ഗോപിനാഥന്റെ പരാതി. ബാങ്കിൽ 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ട്....