26th June 2025

Day: March 29, 2025

തിരുവനന്തപുരം: എമ്പുരാന്‍ സിനിമ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമെത്തി. ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം ലുലുമാളിലെ പിവിആർ സിനിമാസിലാണ് മുഖ്യമന്ത്രിയും...
കോഴിക്കോട് : കോഴിക്കോട് നാദാപുരം കടമേരിയിൽ പ്ലസ് ടു പരീക്ഷക്ക് ആൾമാറാട്ടം. പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെൻ്റ് പരീക്ഷയിലാണ് ആൾമാറാട്ടം നടത്തിയത്. ആൾമാറാട്ടം...
തിരുവനന്തപുരം: ഭയപ്പെടുത്തിയും ആക്രമിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന്റെ...
കോ​ട്ട​യം: നാ​ട്ടി​ൻ​പു​റ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പേ​വി​ഷ​ബാ​ധ​യു​ള്ള മൃ​ഗ​ങ്ങ​ൾ ഭീ​ഷ​ണി​യാ​കു​ന്നു. ജി​ല്ല​യി​ല്‍ പാ​മ്പാ​ടി, ക​റു​ക​ച്ചാ​ല്‍, വാ​ഴൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പൂ​ച്ച​ക​ളും നാ​യ്ക്ക​ളും അ​ടു​ത്തി​ടെ ച​ത്ത​ത് പേ​വി​ഷ​ബാ​ധ​യെ​ത്തു​ട​ര്‍ന്നാ​ണ്​...
കൊച്ചി: കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഓട്ടോയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ രാജഗോപാല്‍,...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ടോൾ പ്ലാസകളിൽ നിരക്കുകൾ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. തിരുവനന്തപുരം, കുമ്പളം, പന്നിയങ്കര, വാളയാർ ടോൾ പ്ലാസകളിലെ പുതുക്കിയ നിരക്കുകളാണ് പുറത്തുവന്നത്....
കൊ​ല്ലം: പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​സ​ര​ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തി കു​ടും​ബ​ശ്രീ സി.​ഡി.​എ​സി​നു​കീ​ഴി​ലു​ള്ള ഹ​രി​ത​ക​ര്‍മ​സേ​ന. പ​ന​യ​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക സൗ​ന്ദ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചാ​ണ് ഈ ​പെ​ണ്‍കൂ​ട്ടാ​യ്മ​യു​ടെ മു​ന്നേ​റ്റം....
ചങ്ങനാശ്ശേരി:ചങ്ങനാശേരി ബൈപാസിൽ റെയിൽവേ ജംഗ്ഷനിൽ നിർമിക്കുന്ന ഫ്‌ളൈഓവറിനു 85 .68 കോടിയുടെ ​പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി അഡ്വ ജോബ് മൈക്കിൾ എം എൽ...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഏക പ്രതി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെന്ന് പൊലീസിന്റെ കുറ്റപത്രം....