ബിജെപി ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നെന്ന വെളിപ്പെടുത്തൽ; തുടരന്വേഷണത്തിന് കോടതി അനുമതി
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തുരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം....