26th June 2025

Day: January 30, 2025

ദില്ലി: വിരമിച്ച സൈനികരെ അനാവശ്യമായി കോടതികളിലേക്ക്‌ വലിച്ചിഴക്കരുതെന്ന്‌ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതിയുടെ താക്കീത്‌. വ്യോമസേനയിൽ റേഡിയോ ഫിറ്ററായിരുന്ന ആൾക്ക്‌ ഡിസേബിളിറ്റി പെൻഷൻ അനുവദിച്ച സായുധസേനാട്രൈബ്യുണലിന്റെ...
തിരുവനന്തപുരം സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി4വരെ നീട്ടിയതായി മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5ന് മാസാന്ത്യ കണക്കെടുപ്പുമായി...
ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത...
കോ​ട്ട​യം: നി​യ​മ​ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​യി തു​ട​രു​മ്പോ​ഴും ജി​ല്ല​യി​ൽ പോ​ക്​​സോ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ​വ​രെ 211 കേ​സു​ക​ൾ​ ര​ജി​സ്റ്റ​ർ ചെ​യ്തു. 2015ല്‍ ​ജി​ല്ല​യി​ൽ...
നാട്ടകം ∙ജലഗതാഗത വകുപ്പിന്റെ കോട്ടയം – ആലപ്പുഴ സർവീസ് ബോട്ടിൽ ഒഴുകുന്ന പുസ്തകശാല ഒരുക്കി (ഫ്ലോട്ടിങ് ലൈബ്രറി) നാഷനൽ സർവീസ് സ്കീം വൊളന്റി‌യർമാർ. ഗവ....
തിരുവനന്തപുരം: തിരുവനന്തപുരത്ത് 11 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 32 വയസുകാരന് 78 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. ഭാര്യയുടെ...
കൊച്ചി: പ്രായമാകുമ്പോൾ സിനിമാതാരങ്ങൾക്ക് ഒന്നിച്ച് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ താര സംഘടനയായ ‘അമ്മ’. സംഘടനയുടെ മുൻ പ്രസിഡന്റായ മോഹൻലാലിന്റെ ആശയമാണിത്. പദ്ധതിയുടെ ശ്രമങ്ങൾ ആരംഭിച്ചു....
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത്...