ഏതൊരു ദുരന്തത്തിലും ദുർബലരാകുന്നത് കുട്ടികൾ, കേരളത്തിന്റെ സമീപനം പ്രശംസനീയം’; യൂണിസെഫിൻ്റെ അഭിനന്ദനം
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ അഭിനന്ദിച്ച് യൂണിസെഫ്. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പാക്കിയ പദ്ധതിയെയാണ് യൂണിസെഫ് അഭിനന്ദിച്ച് രംഗത്തെത്തിയത്. യൂണിസെഫിന്റെ...
