ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളി, ഒന്നിച്ചു നിന്നാൽ സാങ്കേതിക വിപ്ലവം യാഥാർഥ്യമാക്കാം: പ്രധാനമന്ത്രി
ടോക്കിയോ:ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടിയിലടക്കം വലിയ പരിഷ്ക്കരണത്തിന്...
