സ്കൂട്ടറിന്റെ മുൻഭാഗം പൊട്ടിച്ച് സ്റ്റാർട്ടാക്കും, നമ്പർ പ്ലേറ്റ് മാറ്റും; 5 അംഗ മോഷണസംഘം പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂട്ടർ മോഷണ സംഘത്തെ കൻോൺമെന്റ് പൊലിസ് പിടികൂടി. അഞ്ചു പേരടങ്ങുന്ന സംഘത്തിൽ നാല് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളാണ്...
