തൃശ്ശൂർ: ദേശമംഗലം കൂട്ടുപാതയിൽ മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. ചെറുതുരുത്തി പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണോ എന്നാണ് സംശയമെന്ന് പൊലീസ് അറിയിച്ചു.

Also Read: തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടത്തിൽ മരണം രണ്ടായി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


