കോട്ടയം: വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനടയിൽ തല കുടുങ്ങി വീട്ടുടമ മരിച്ചു. കരൂർ സ്വദേശി പോൾ ജോസഫാണ് മരിച്ചത്. കോട്ടയം പാലയിലാണ് സംഭവം. ഓപ്പറേറ്റർ ഇല്ലാത്ത സമയത്ത് യന്ത്ര പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം.