PRDS മുൻ മേഖല ഉപദേഷ്ടാവും ഓർവയൽ ശാഖാംഗവുമായ കുടിയിൽ KC തങ്കപ്പൻ(73) നിര്യാതനായി.
ഭൗതീക ശരീരം 5.2.2025 ഞായറാഴ്ച കോത്തല പറയർകുന്നിൽ സഹോദര ഭവനത്തിൽ പൊതുദർശനത്തിന് ശേഷം 6.2.2025 തിങ്കളാഴ്ച 1മണിക്ക് ഇരവിപേരൂർ പി.ആർ.ഡി.എസ്സ്. ശ്മശാനത്തിൽ സംസ്കാര കർമങ്ങൾ നടത്തുന്നതാരിക്കും.