കോട്ടയം: അച്ചായൻസ് ഗോൾഡ് തിരുനക്കരയിൽ ജനങ്ങൾക്ക് വേണ്ടി നിർമ്മിച്ച് നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഫ്ലക്സ് ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. സാധാരണക്കാരായ ജനങ്ങൾക്ക് മഴയും വെയിലും ഏൽക്കാതെ ബസ് കാത്തിരിക്കാൻ നിർമ്മിച്ച് നൽകിയ കാത്തിരിപ്പ് കേന്ദ്രത്തിലെ ഫ്ലക്സ് ബോർഡുകളാണ് നശിപ്പിക്കപ്പെട്ടനിലയിൽ കണ്ടത്, ഇതിന് പിന്നിൽ സാമൂഹിക വിരുദ്ധരാകാം എന്ന് സംശയിക്കുന്നതായി മാനേജ്മെൻ്റ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130