തിരുവാർപ്പ്:തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി അനീഷ് ഒ എസ് ചുമതലയേറ്റു.ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ ധാരണ അനുസരിച്ചാണ്സിപിഐയുടെ പ്രതിനിധിയായ അനീഷ് ചുമതലയേറ്റത്.വരുന്ന ഒരു വർഷക്കാലം ഇനി പഞ്ചായത്തിനെ സിപിഐയുടെ പ്രതിനിധി നയിക്കും.