കേരള വണിക വൈശ്യ സംഘം ചങ്ങനാശേരി ശാഖ യൂത്ത് ഫെഡറേഷൻ പ്രസിഡൻ്റും KVYF കോട്ടയം ജില്ലാ പ്രസിഡൻ്റുംമായിരുന്ന അരുൺ P നിര്യാതനായി ചീരംച്ചിറ പാറയിൽ പഴനി ചെട്ടിയാരുടെ മകനും കേരള വണിക വൈശ്യസം സംഘം ചങ്ങനാശേരി ശാഖ സെക്രട്ടറി അനൂബിൻ്റെ സഹോദരനാണ് പരേതന് ആദരാഞ്ജലികൾ🌹🌹🌹