
പാലക്കാട്: ദമ്പതികൾ വീട്ടിനുള്ളിൽ വഴക്കിട്ട് പരസ്പം കത്തിക്കുത്ത് നടത്തിയതിനെത്തുടർന്ന് ഭാര്യ മരിച്ചു.
പാലക്കാട് ഉപ്പുംപാടത്ത് ചന്ദ്രികയാണ് മരിച്ചത്. ഉപ്പുംപാടത്തെ വീട്ടിലായിരുന്നു സംഭവം.

ഗുരുതരമായി കുത്തേറ്റ ഭർത്താവ് രാജനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.