Main Thrissur വീണ്ടും കാട്ടാനക്കലി; തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു VY ASN 19th February 2025 Spread the loveതൃശൂര്‍:തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. വെള്ളച്ചാലിലെ പ്രഭാകരൻ ആറുപതുകാരനാണ് മരിച്ചത്. Related Continue Reading Previous: മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; സ്വകാര്യ ബസിൽ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയിൽNext: വികസനത്തില്‍ രാഷ്ട്രീയം നോക്കില്ല’; ഡിവൈഎഫ്ഐയുടെ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം Related News Main Newdelhi പുതുചരിത്രമെഴുതി ശുഭാൻഷു; ആക്സിയം പേടകം ബഹിരാകാശനിലയത്തിലെത്തി Vazhcha Yugam 26th June 2025 Kochi Main ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും, താൻ ജാതീയത വിറ്റ് കാശാക്കുന്നില്ലെന്ന് വേടൻ Vazhcha Yugam 26th June 2025 Kerala Main ഭാരതാംബ വിവാദം; ഇത്തരം ബിംബങ്ങൾ ഭരണഘടന വിരുദ്ധം, ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകി VY KKM 26th June 2025