
വേളൂർ: കറുകപ്പുറത്ത് പരേതനായ കെ എം കുരുവിളയുടെ ഭാര്യ ഏലിയാമ്മ
കുരുവിള (72 വയസ്സ് ) നിര്യാതയായി. മൃതദേഹം [12/03/25] വൈകിട്ട് 5ന് ഭവനത്തിൽ എത്തിക്കും. സംസ്കാരം [13/03/25]
10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് പാണമ്പടി സെൻ്റ്മേരിസ് പള്ളിയിൽ. കളത്തിപ്പടി ചിറക്കരോട്ടു കുടുംബാംഗമാണ്. മക്കൾ ഗീവർഗീസ് കുരുവിള, മറിയാമ്മ കുരുവിള (കൊശമ റ്റം ഫിനാൻസ് ), മരുമക്കൾ. ബിനോയ് പി തോമസ്, പുളിമൂട്ടിൽ കൊല്ലാട്, ജിനുമോൾ തൈപറമ്പിൽ തിരുവഞ്ചൂർ (പാറേട്ട് ഹോസ്പിറ്റൽ )