
കോട്ടയം : കാരിത്താസ് ആശുപത്രിയിൽ നിന്ന് അവയവവുമായി ആംബുലൻസ് പുറപ്പെടും. പത്തൊമ്പതുകാരന്റെ കരളുമായാണ് ആംബുലൻസ് പുറപ്പെടുന്നത് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദ്ധ്യവയസ്ക്കനാണ് കരൾ വെച്ചു പിടിപ്പിക്കുന്നത്. ഏറ്റുമാനൂർ, കടുത്തുരുത്തി തലയോലപറമ്പ് തൃപ്പൂണിത്തറ വഴിയാണ് ആംബുലൻസ് കടന്നുവരുന്നത് ഈ പ്രദേശങ്ങളിൽ പരമാവധി ആംബുലൻസിന് കടന്നുവരാൻ ജനങ്ങൾ വഴിയൊരുക്കണം.
