Kerala സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി, ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല Vazhcha Yugam 17th April 2025 Spread the loveതിരുവനന്തപുരം: നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് മദ്യശാലകൾക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും അവധി ബാധകം. Related Continue Reading Previous: എല്ലാ കേസും സിബിഐക്ക് വിടാനാകില്ല’; നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിNext: സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് 21ന് കാസര്‍കോട് തുടക്കം Related News Kerala ഇരുന്നൂറിലധികം പ്രസാധകരും 250ലേറെ സ്റ്റാളും: അറിവിൻ്റെ ജനാധിപത്യം ആഘോഷമാക്കാന്‍ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പെത്തുന്നു Vazhcha Yugam 15th December 2025 Kerala കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനില്ല; എൽഡിഎഫിന്റെ അടിത്തറ തകർന്നെന്ന പ്രചാരണം തെറ്റ്: എം.വി ഗോവിന്ദൻ Vazhcha Yugam 15th December 2025 Kerala സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക്; രാഹുൽ ഈശ്വറിന് ജാമ്യം Vazhcha Yugam 15th December 2025