
കുറിച്ചി :കോട്ടയം ജില്ല പഞ്ചായത്ത് മെംബർ പി.കെ. വൈശാഖിൻ്റെ ഫണ്ടിൽ നിന്നും അനുവദിച്ച സോളാർ സിസ്റ്റത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 19 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ബഹുമാനപ്പെട്ട എം.പി ശ്രീ കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്യും. ശ്രീ പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിക്കും. സചിവോത്തമപുരം എസ്.സി റെസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
