ബംഗളൂരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോക്ടര്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ഒമ്പത് വര്‍ഷക്കാലം അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു അദ്ദേഹം. രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ചതിന് ശേഷം 2003-2009 കാഘട്ടത്തില്‍ രാജ്യസഭാ എംപിയായും ആസൂത്രണ കമ്മീഷന് അംഗം എന്ന നിലയിലും അേേദ്ദഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് ഒമ്പത് വര്‍ഷത്തോളും നേതൃത്വം നല്കിയ വ്യക്തിയാണ് കെ കസ്തൂരിരംഗന്‍.
