Trivandrum ഒന്നാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം; വെബ്സൈറ്റിലറിയാം Vazhcha Yugam 2nd June 2025 Spread the loveതിരുവനന്തപുരം: ഒന്നാം വർഷം ഹയർസെക്കണ്ടറി-വൊക്കേഷനൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വണ്ണിന് 62.28 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 67.30 ശതമാനമായിരുന്നു വിജയം. ഫലം results.hse.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. Related Continue Reading Previous: മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തി എന്ന് പരാതിNext: 2 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി Related News Trivandrum സര്‍ക്കാര്‍ ഒപ്പമുണ്ട്’; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും Vazhcha Yugam 16th December 2025 Trivandrum കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു Vazhcha Yugam 14th December 2025 Trivandrum തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ Vazhcha Yugam 2nd December 2025