Accident ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം; രണ്ട് പേർ രക്ഷപ്പെട്ടു VY ASN 15th June 2025 Spread the loveആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി ആണ് മരിച്ചത്. 32 വയസായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ രക്ഷപ്പെട്ടു. Related Continue Reading Previous: എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍; 200ലധികം മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്റെ തിരിച്ചടിNext: കോട്ടൺഹിൽ സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തമിടീച്ച സംഭവം; അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് Related News Accident Trivandrum കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ചു; തിരുവനന്തപുരത്ത് സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു Vazhcha Yugam 24th June 2025 Accident ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; പിതാവ് മരിച്ചു Entertainment Desk 6th June 2025 Accident Kalpatta നാടിനെ കണ്ണീരിലാഴ്ത്തിയ ദിൽഷാനയുടെ ജീവനെടുത്ത അപകടം കണ്ട അയൽവാസിക്ക് ഹൃദയാഘാതം, ആശുപത്രിയിൽ Vazhcha Yugam 31st May 2025