
കോട്ടയം ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായിട്ടുള്ള ഉത്ഘാടന ചടങ്ങ് നടത്തി.

ലൈബ്രറി പ്രസിഡൻ്റ് സിബിമോൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രശ്സ്ത എഴുത്ത്കാരി ലഫ്. കേണൽ Dr. സോണിയ ചെറിയാൻ ഉത്ഘാടനം നടത്തി.
ശ്രി. റജു പുലിക്കോടൻ മുഖ്യ പ്രഭാഷണം നടത്തി പ്രേംജി K നായർ, രജ്ഞിത്ത് കുമാർ, മാതൃൂപോൾ,അജിത്ത് T ചിറയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിന് ലൈബ്രറി സെക്രട്ടറി സലിം കുമാർ സ്വാഗതവും ജോസെക്രട്ടറി അരുൺ കുമാർ കൃതജ്ഞതയും അർപ്പിച്ചു.
