
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി.

കനത്ത മഴയെ തുടർന്നു വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. പരീക്ഷകൾക്കു മാറ്റമില്ല.
കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ (ജൂൺ 20) അവധിയായിരിക്കും.
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
