Kottayam Main കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് അപകടം, കുടുങ്ങി കിടന്ന സ്ത്രീ മരിച്ചു VY KKM 3rd July 2025 Spread the loveകോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് പൊളിഞ്ഞുവീണ സംഭവത്തിൽ കുടുങ്ങി കിടന്ന സ്ത്രീ മരിച്ചു. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോൾ ആണ് അപകടം. തലയാലപറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. Related Continue Reading Previous: ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം; കായംകുളം മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഓഫീസിന് മുന്നിൽ മൃതദേഹവുമായി ബിജെപി പ്രതിഷേധംNext: മരിച്ചത് കാണാതായ ബിന്ദു; കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങികിടന്നത് ഒന്നരമണിക്കൂറോളം Related News Main 32.9 മീറ്റർ നീളവും 13 മീറ്റർ വീതിയും; നാവിക സേനയ്ക്ക് കരുത്തേകാൻ ആൽഫ 20 കൊച്ചിയില്‍ Vazhcha Yugam 17th December 2025 Kottayam കോട്ടയത്ത് വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം; പ്ലസ് ടു വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു Vazhcha Yugam 17th December 2025 Main ബോണ്ടി ബീച്ച് വെടിവെപ്പ്; പ്രതികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരിച്ച് പൊലീസ് Vazhcha Yugam 17th December 2025