മധു എം.കെ. (മായാ ഭവൻ , മാന്താനം, കുന്നന്താനം തിരുവല്ല) നിര്യാതനായി.
ആരോഗ്യ വകുപ്പിൽ കുറ്റപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഉദ്യോഗസ്ഥനായിരുന്നു.
കേരള എൻ.ജി. ഒ യൂണിയൻ തിരുവല്ലാ ഏരിയാ മുൻ ജോയിൻ്റ് സെക്രട്ടറിയായും
സാംബവ മഹാസഭ കുന്നന്താനം ശാഖയുടെ ഖജാൻജിയായും പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: കെ. കൊച്ചുരാമൻ.മാതാവ് സരസ്സമ്മ . ഭാര്യ ദീപ(കങ്ങഴ സ്രായിപള്ളി )
മക്കൾ: അഭിരഥ്, അഭിനീഷ്
