കോട്ടയം:കേരളത്തിലെ ഏറ്റവും മികച്ച പ്രീസ്കൂളായ കിഡ്സിറ്റി മോണ്ടിസോറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 79ാം സ്വതന്ത്ര്യദിനാഘോഷം നടത്തി.

കോട്ടയം കുഴിമറ്റത്തെ സ്കൂൾ ക്യാമ്പസിൽ പ്രിൻസിപ്പൽ ശ്രീമതി നീതു സി അനിൽ അധ്യക്ഷത വഹിച്ചു.
Rt Ln സിനോഷ് കുമാർ ടി ആർ സ്വതന്ത്ര്യ ദിന സന്ദേശം നല്കി സമ്മേളനം ഉത്ഘാടനം ചെയ്തു.

മാനേജിംഗ് പാർട്ട്നറുമാരായ അനിൽ സി കുര്യൻ, അരുൺ മർക്കോസ് മാടപ്പാട്ട്,അബു സി കുര്യൻ എന്നിവർ പ്രസംഗിച്ചു.

